Unique Selling Proposition (USP)
എക്സ്പോർട്ട് ക്വാളിറ്റി പ്രോഡക്റ്റ് മാർക്കെറ്റിൽ ലഭ്യമായ സമാന ഉൽപ്പന്നങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് അയക്കാൻ പാടില്ല എന്ന വാർണിങ് / മുന്നറിയിപ്പുമായി വരുമ്പോൾ , ധൈര്യമായി ഏത് രാജ്യങ്ങളിലേക്കും സീൽഡ് കണ്ടിഷനിൽ ചെക്കിങ് പോലുമില്ലാതെ അയക്കാവുന്ന - ഗ്രീൻ ചാനൽ ലിസ്റ്റിൽ ഉള്ള ഉൽപ്പന്നം 2. ആയുഷ് പ്രീമിയം അംഗീകാരം ശരീരത്തിന് ഹാനികരമായ കെമിക്കലുകളിൽ നിന്നും മറ്റും മുക്തം ആയുർവേദ ഉൽപ്പന്നം 3. ആൽക്കഹോൾ ഇല്ലാത്ത കഫ് സിറപ് ശരീരത്തിൽ മയക്കം/ മന്ദിപ്പു ഉണ്ടാക്കുന്നില്ല 4. കു...